മിഷൻ ചലഞ്ച് ജൂലൈ 6 ന്

കോട്ടയം: ഉത്തരേന്ത്യയിലെ ഊഷരഭൂമിയിൽ പ്രഭ വിതറുന്ന രണ്ട് മിഷണറിമാരുടെ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും
2022 ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും
ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി. സി അലക്സാണ്ടർ – ഡൽഹി ,
ഗുജറാത്ത് മസിഹ് മണ്ഡലി സ്ഥാപകൻ പാസ്റ്റർ സജി മാത്യു എന്നിവരാണ് മിഷൻ ചലഞ്ചിനൊപ്പം പിന്നിട്ട വഴികളും വിവരിക്കുന്നത് .

സുവി. ദാനിയേൽ നീലഗിരി ഗാനങ്ങൾആലപിക്കും.പാസ്റ്റർ. ബാബു ചെറിയാൻ – പിറവംസമർപ്പണപ്രാർത്ഥന നടത്തും.സഭാ ലീഡേഴ്സ് പാസ്റ്റർ ടി.ജെ. സാമുവൽ, ബ്രദർ . പീ. ജീ. വർഗ്ഗീസ്, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ. എബ്രഹാം ജോസഫ് ,ഡോ. ജോർജ്ജ് സി. കുരുവിള തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.

സൂം ഐ.ഡി: 339 220 0496
പാസ് വേഡ്: 32 36 37

-ADVERTISEMENT-

-ADVERTISEMENT-

You might also like