പാസ്റ്റർ സണ്ണി താഴാംപ്പള്ളത്തിന്റെ ഭാര്യാ മാതാവ് മേരി തോമസ് അക്കരെ നാട്ടിൽ

ഹൂസ്റ്റണ്‍: പാസ്റ്റര്‍ സണ്ണി താഴാംപ്പള്ളത്തിന്റെ ഭാര്യ ഡോ. ജോളീ ജോസഫിന്റെ മാതാവ് കിടങ്ങനൂര്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗം മേരീ തോമസ് ജൂണ്‍ 26 ഞായറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെമ്മോറിയല്‍ സര്‍വീസുകള്‍ ജൂലൈ 1 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 നും, സംസ്‌ക്കാര ശുശ്രൂഷകള്‍ ജൂലൈ 2 നും രാവിലെ 9 മണിയ്ക്കും സ്റ്റാഫോര്‍ഡിലുള്ള ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ വച്ച് നടക്കുന്നതായിരിക്കും.
മക്കള്‍ : ബേബിച്ചന്‍, മോളി, ഡോ.ജോളി, ഗ്രേസി, മിനി. മരുമക്കള്‍ എല്‍സി, ബാബൂ, പാസ്റ്റര്‍ സണ്ണി താഴാപ്പള്ളം, ജോസ്, ഡോ.അജി.

-ADVERTISEMENT-

-ADVERTISEMENT-

You might also like