ഇരവിനല്ലൂർ ആമക്കാട്ട് തോമസ് ജേക്കബ് (അനിയൻ 82) അക്കരെ നാട്ടിൽ

കോട്ടയം: ഇരവിനല്ലൂർ ആമക്കാട്ട് തോമസ് ജേക്കബ് (അനിയൻ 82) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 9 മണി വരെ റാന്നി ന്യൂ ഇന്ത്യ ചർച്ച് പള്ളിഭാഗം സഭയിൽ പൊതുദർശനത്തിന് ശേഷം 10: 30 ന് കോട്ടയത്ത് ഭവനത്തിൽ കൊണ്ടുവരുന്നതും 2 :30 ന് ശുശ്രൂഷകൾക്ക് ശേഷം ചങ്ങനാശ്ശേരി ചീരം ചിറയിലുളള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. സഹധർമ്മിണി
മോളി റാന്നി കോടംകണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ : ബിനോൾ, സിനോൾ. മരുമക്കൾ : പാസ്റ്റർ എബ്രഹാം കുര്യാക്കോസ് മൂലേത്ര റാന്നി, (ഉമ്മൽക്കോയിൻ UAE), സഞ്ജു എബ്രഹാം മധുരംകോട്ട് മടന്തമൺ

 

-ADVERTISEMENT-

-ADVERTISEMENT-

You might also like