ചാൾസ്.ഇ (95) അക്കരെ നാട്ടിൽ

ത്രിക്കണ്ണാപുരം: ഐപിസി വർക്കല ഏരിയ പ്രസിഡൻ്റും ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പാളുമായ ഡോ. കെ. ആർ സ്റ്റീഫന്റെ ഭാര്യാ പിതാവ് തൃക്കണ്ണാപുരം കീഴതിൽ വീട്ടിൽ ചാൾസ്.ഈ (95) നിത്യതയിൽ പ്രവേശിച്ചു. പരേതൻ ഐപിസി ആറാട സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ നാളെ (30/06/2022) രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ ആരംഭിച്ചു പതിനൊന്നു മണിക്ക് വീട്ടു വളപ്പിൽ ഉള്ള കുടുംബ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: പരേത ആലിസ്. എ
മക്കൾ: ഗ്രേസി ലൂക്കോസ്, ഹെബ്‌സിബ ജീവദാസ്, ജ്യോതി ബാബു, ഡെയ്സി സ്റ്റീഫൻ, പരേത മേഴ്സി, സുമ മോഹൻ, സുനില എബനേസർ, ബീന വിത്സെൻ്റ്
മരുമക്കൾ: ലൂക്കോസ്, ജീവദാസ്, ബാബു, ഡോ. കെ ആർ സ്റ്റീഫൻ, മോഹൻ, എബനേസർ, വിത്സൻ്റ്

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like