മലയാളി വിദ്യാർത്ഥി ലണ്ടനിൽ മരണമടഞ്ഞു

ലണ്ടൻ: ആറ് മാസം മുമ്പ് ഹാഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനെത്തിയ കോട്ടയം അതിരമ്പുഴ മിലൻ മരണമടഞ്ഞു. മരണകാരണം വ്യക്തമല്ല.

post watermark60x60

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മിലന്റെ മൃതദേഹം നാട്ടിലെത്താന്‍ പിന്തുണ അറിയിച്ച് ഹാഡേഴ്‌സ്ഫീല്‍ഡ് മലയളികളും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like