ഡോ. അനു റോണി (32) ലിവർപൂളിൽ മരണമടഞ്ഞു

ലണ്ടൻ (യു കെ): ലങ്കാഷെയർ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സ്വദേശിനി ഡോക്ടർ അനു റോണി മരണമടഞ്ഞു. 32 വയസ്സായിരുന്നു. ക്യാൻസർ ബാധിതയായതിനെ തുടർന്നുള്ള ചികിത്സയിലിരിക്കവേ ലിവർപൂൾ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല.

post watermark60x60

ഭർത്താവ് ഡോ. റോണി ലങ്കാഷെയർ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന ഡോക്ടറാണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like