പാസ്റ്റർ ഷാജി എം അക്കരെ നാട്ടിൽ


മൂന്നാർ: ടൗൺ ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനും സെക്ഷൻ മിനിസ്റ്ററുമായ പാസ്റ്റർ എം.ഷാജി (52 കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ചില നാളുകളായി ക്യാൻസറിൻ്റെ ചികിത്സയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ അടിമാലി ശാരോൻ സഭയിൽ നടക്കുകയും 200 ഏക്കർ സെമിത്തെരിയിൽ സംസ്കരിക്കുന്നതുമാണ്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like