ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ മിഷൻ – ലീഡർഷിപ്പ് കോൺഫറൻസ് ഇന്ന്

ഖത്തർ: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മിഷൻ – ലീഡർഷിപ്പ് കോൺഫറൻസ് ജൂൺ 13 തിങ്കളാഴ്ച ഇന്ന് ഖത്തർ സമയം വൈകിട്ട് 7ന് (ഇന്ത്യൻ സമയം 9:30) സൂമിലൂടെ നടക്കും. “ROPE HOLDERS” എന്ന വിഷയത്തെ ആസ്പദമാക്കി ലൈറ്റ് ഓഫ് ദി മിഷൻ പ്രസിഡന്റെ റവ. ജോസഫ് മാത്യൂ ക്ലാസ്സുകൾ നയിക്കുന്നു. ഖത്തർ ശാരോൻ ചർച്ച് ക്വയർ ഗാനശുശ്രൂഷയക്ക് നേതൃത്വം നൽകുന്നു.

Zoom ID : 7905355386
Passcode :QSFC22

-Advertisement-

You might also like
Comments
Loading...