പ്രാർത്ഥനാ ധ്വനി ഖത്തർ ചാപ്റ്റർ വാർഷിക കൺവൻഷൻ 2022 ജൂൺ 11 ശനിയാഴ്ച ഇന്ന്

KE NEWS DESK | Qatar

ഖത്തർ: സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ. സജു ചാത്തന്നൂർ ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ ‘Rise & Pray’ (Luke 22:46) എന്ന വിഷയത്തെ ആസ്‌പദമാക്കി ദൈവ വചന സന്ദേശം പങ്കുവയ്ക്കുന്നു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ.വീയപുരം ജോർജുകുട്ടി (യൂ എസ് എ ) ആമുഖ ആശംസാ സന്ദേശം നൽകുന്നു. പ്രാർത്ഥനാ ധ്വനി ഖത്തർ സിംഗേഴ്സ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഏവരെയും ഈ ആത്മീയ സംഗമത്തിലേക്ക് കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
Meeting ID – 7905355386
Passcode : PDQC

-ADVERTISEMENT-

You might also like