പാസ്റ്റർ വി.ജി കുഞ്ഞപ്പിയുടെ മകൻ വിൽസൺ വി.കെ (66) അക്കരെ നാട്ടിൽ

KE News Desk

പത്തനംതിട്ട: പത്തനംതിട്ട വിളയിൽ പരേതനായ പാസ്റ്റർ വി.ജി കുഞ്ഞപ്പിയുടെ മകൻ വിൽസൺ വി.കെ (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശ്രുശുഷ ചൊവ്വാഴ്ച്ച 9 മണിക്ക് പത്തനംതിട്ടയിലുള്ള ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐ.പി.സി കർമ്മേൽ പുത്തൻപീടിക ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സൂസൻ വിൽസൺ, മക്കൾ: സാം കെ. വിൽസൺ & ഷെറിൻ സാം, ഡാൻ കെ. വിൽസൺ.

post watermark60x60

-ADVERTISEMENT-

You might also like