ഷാർജ പെനിയേൽ പെന്തെക്കോസ്ത് ചർച്ച് ഉപവാസ പ്രാർത്ഥന ജൂൺ 17 മുതൽ

ഷാർജ: പെനിയേൽ പെന്തെക്കോസ്ത് ചർച്ചിന്റെ ഉപവാസ പ്രാർത്ഥന ജൂൺ 17,18 തീയതികളിൽ വൈകിട്ട് 8:25 മുതൽ 10 മണി വരെ സൂമിലൂടെയും 19 വൈകിട്ട് 6 മണി മുതൽ 8 വരെ യൂണിയൻ ചർച്ച് ഹാൾ നമ്പർ 8 ലും നടക്കും.പാസ്റ്റർ ജോസ് തേവലക്കര മുഖ്യ പ്രസംഗകൻ ആയിരിക്കും.പാസ്റ്റർ ജോൺസൻ മാത്യു മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like