പാസ്റ്റർ ലിജോ ജോസഫ് തടിയൂർ ചുമതലയേറ്റു

തിരുവല്ല : പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ മുൻ ജനറൽ പ്രസിഡന്റും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ സൺ‌ഡേ സ്കൂൾ, വൈ.പി.സി.എ ഭാരവാഹിയുമായ പാസ്റ്റർ ലിജോ കെ ജോസഫ് തടിയൂർ കൊല്ലം സെന്റർ ശുശ്രൂഷകനായും കൊല്ലം കടപ്പാക്കട ടൗൺ ചർച്ചിന്റെ സഭാ ശുശ്രൂഷകനായിട്ടുമാണ് പാസ്റ്റർ ലിജോ ജോസഫ് ചുമതലയേറ്റത്.

-ADVERTISEMENT-

You might also like