പാസ്റ്റർ സജി ഏസയ്യാ (48) അക്കരെ നാട്ടിൽ


കുന്നംകുളം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുന്നംകുളം സെൻററിൽ മരത്തംകോട് കർമ്മേൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ഏസയ്യാ (48) ഇന്ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇപ്രാവശ്യത്തെ സ്ഥലംമാറ്റത്തോടുള്ള ബന്ധത്തിൽ ഒറ്റപ്പാലം ഇന്ത്യ പെന്തകോസ്ത് ദൈവസഭയിൽ നിന്നും ഒരു മാസം മാത്രം മുമ്പാണ് അദ്ദേഹം ഈ സഭയിൽ ചാർജ് എടുത്തത്.
ഭാര്യ: ജെസ്സി, മക്കൾ: ഗ്ലാഡ്സൺ, ബെൻസൻ.
സംസ്കാരം നാളെ ജൂൺ 3 വെള്ളിയാഴ്ച്ച നടക്കും.

-ADVERTISEMENT-

You might also like