നോർത്തംപ്റ്റണിൽ ത്രിദിന വി.ബി.എസ് 30 മുതൽ

KE NEWS Desk | London, UK

ലണ്ടൻ: നോർത്തംപ്റ്റണിലുള്ള ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി തൃദിന വി.ബി.എസ് സംഘടിപ്പിക്കുന്നു. മെയ്‌ 30, 31, ജൂൺ 1 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.00 മണി വരെയാണ് നടക്കുന്നത്. “The Castle of Courage” എന്നതാണ് വി.ബി.എസ്സിന്റെ ചിന്താവിഷയം. നോർത്തംപ്റ്റണിലുള്ള റെയ്നാഡ് വേ ചർച്ചിൽ വച്ചാണ് വി.ബി.എസ് നടക്കുന്നത് (പോസ്റ്റ്കോട്: NN2 8QY) എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ വർഗീസ് എം സാമൂവെലുമായി ബന്ധപ്പെടുക: 07478331286

-ADVERTISEMENT-

You might also like