പി. വൈ. പി. എ യു. എ. ഇ റീജിയൻ: സ്പെഷ്യൽ പ്രോഗ്രാം “കുഞ്ഞു മാലാഖമാരോടോപ്പം” മെയ്‌ 30 ന്

ഷാർജ: പി. വൈ. പി. എ യു. എ. ഇ റീജിയന്റെ നേതൃത്വത്തിൽ മെയ്‌ 30 തിങ്കൾ രാവിലെ 9 മണി മുതൽ ഒരു ഏക ദിന സ്പെഷ്യൽ പ്രോഗ്രാം ” കുഞ്ഞു മാലാഖമാരോടോപ്പം” ഷാർജ ഇന്ത്യൻ അസോസിയേഷൻ ചുമതലയിലുള്ള AL UBTISAMA CENTRE FOR PEOPLE WITH DISABILITIES വച്ച് നടത്ത പ്പെടുന്നു.പാസ്റ്റർ സൈമൺ ചാക്കോ (പ്രസിഡന്റ്‌ ) ജേക്കബ് ജോൺസൻ (സെക്രട്ടറി ) ജിൻസ് പി ജോയ് (കോർഡിനേറ്റർ )എന്നിവർ നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...