ഇമ്മാനുവൽ ഗോസ്പൽ അസംബ്ലിയുടെ 12-മത് വാർഷിക കോൺഫറൻസ് ഇന്ന് മുതൽ

KE News Desk | Canada

എഡ്മൺടൺ: ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി പന്ത്രണ്ടാമത് വാർഷിക കോൺഫറൻസ് ഇന്ന് (മെയ് 27) മുതൽ 29 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.

post watermark60x60

പ്രസ്തുത കോൺഫറെൻസിൽ പാസ്റ്റർ എം എ വർഗീസ്, പാസ്റ്റർ ജോയ് തോമസ് (യു.എസ്.എ), പാസ്റ്റർ ജോൺസൻ ജോർജ് (യു.എസ്.എ) എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു. ഇ.ജി.എ ക്വയർ ആരാധനക്ക് നേതൃത്വം നൽകുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7:00 PM നും (MST) ഞായറാഴ്ച്ച രാവിലെ 10:30 AM നും (MST) ആരംഭിക്കുന്ന യോഗത്തിൽ പങ്കെടുക്കുവാൻ സൂം വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഐ ഡി : 780 757 4586
പാസ്സ്‌കോഡ് : Emmanuel

-ADVERTISEMENT-

You might also like