ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രവർത്തനോദ്ഘാടനവും മ്യൂസിക് നൈറ്റും ഇന്ന്

KE NEWS Desk | Doha

ദോഹ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രവർത്തനോദ്ഘാടനവും മ്യൂസിക് നൈറ്റും ഇന്ന് വൈകിട്ട് ഏഴ് മണിക്ക് റിലീജിയസ് കോംപ്ലെക്സിലെ ബിൽഡിംഗ്‌ #2 , ഹാൾ നമ്പർ 05ൽ വച്ച് നടക്കും. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രസിഡന്റ്‌ ബ്രദർ ഷെറിൻ ബോസ് അധ്യക്ഷത വഹിക്കും. ഐഡിസിസി -പിസി പ്രസിഡന്റും ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സീനിയർ പാസ്റ്ററുമായ പാസ്റ്റർ പിഎം ജോർജ് പ്രവർത്തന ഉത്‌ഘാടനം നിർവഹിക്കും. ദോഹ ഐപിസി ശുശ്രുഷകൻ പാസ്റ്റർ പി കെ ജോൺസൻ മുഖ്യ സന്ദേശം നൽകും. മ്യൂസിക് നൈറ്റിന് ബ്രദർ ടിങ്കു എബ്രഹാം നേതൃത്വം നൽകും.

ഈ മീറ്റിംഗിൽ തത്സമയം ഓൺലൈൻ ആയി പങ്കെടുക്കാവുന്നതാണ്

Zoom Meeting ID: 830 2713 1861
Zoom Passcode: 2022

https://us02web.zoom.us/j/83027131861?pwd=Qkd1S2NtL3ZjNXVmSkNxTzNrYy9jZz09

-Advertisement-

You might also like
Comments
Loading...