പാസ്റ്റർ ബിജി പി വർഗീസ് അക്കരെ നാട്ടിൽ


സേലം (തമിഴ്നാട്): ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സേലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജി പി വർഗീസ് മെയ്‌ 22 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ്‌ 23 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് സേലത്ത് നടക്കും. ഉദര സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു.
ഭാര്യ: സില്ല ബിജി. മക്കൾ : അബിമോൻ, ആൻമോൾ.

-ADVERTISEMENT-

You might also like