ടി ജെ ജോൺ (ബാബു 68) അക്കരെ നാട്ടിൽ

പുല്ലാട്: വള്ളിക്കാല ടി ജെ ജോൺ തെക്കേൽ നിര്യാതനായി. സംസ്കാര ശുശ്രൂഷ മെയ് 27 ന് 11:30 ന് ചർച്ച് ഓഫ് ഗോഡ് വള്ളിക്കാല സെമിത്തേരിയിൽ.
ഭാര്യ: ഇടയാറന്മുള കുന്നത്തു പറമ്പിൽ പരേതയായ അന്നമ്മ.
മക്കൾ: ടെസ്സൻ, ടെസി. മരുമക്കൾ: എബി, ടീന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.