ലീലാമ്മ ജോർജ് (70) അക്കരെ നാട്ടിൽ

post watermark60x60

തിരുവനന്തപുരം: നാലഞ്ചിറ പി. എം. ജി. ചർച്ച് സഭാഗം റാന്നി മുക്കാലുമൺ (മാന്നാത്ത് ) നൂറോക്കാട്ടു തടത്തിൽ ടി. സി. ജോർജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് (70) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (23.05.2022) രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 9 മണി മുതൽ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മലമുകൾ സഭാ സെമിത്തെരിയിൽ നടക്കും.
മക്കൾ :- സാം. ടി. ജോർജ് (ദുബായ് )
ആനി ജോയ് (ദുബായ് )
മരുമക്കൾ: ജെറിൻ സാം, ജോയ് മനുവേൽ.

-ADVERTISEMENT-

You might also like