സി ഇ എം വെബിനാർ മെയ്‌ 29 ന്


തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായുള്ള വെബിനാർ മെയ്‌ 29ന് വൈകിട്ട് 7-8.30 വരെ സൂമിൽ നടക്കും. ഇവാ. ഷാർലെറ്റ് പി മാത്യു ക്ലാസ്സെടുക്കും. ഇവാ. സാംസൺ ജോണി ഗാനങ്ങൾ ആലപിക്കും. ജനറൽ കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ID: 8747210778, passcode: cem

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.