അന്നമ്മ കുഞ്ഞുകുട്ടി (കുഞ്ഞുമോൾ 70) അക്കരെ നാട്ടിൽ


ഇടയ്ക്കാട്: പോരുവഴി ഇടയ്ക്കാട് ഉടയാൻവിളയിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ അന്നമ്മ കുഞ്ഞുകുട്ടി (70) നിത്യതയിൽ പ്രവേശിച്ചു. പരേത ഇടയ്ക്കാട് ശാലേം ഏ ജി സഭാംഗമാണ്. ശവസംസ്കാരം മെയ് 24 ചൊവ്വാഴ്ച നടക്കും.
മക്കൾ : ജെസ്സി, ലാലി, ഡാനിയേൽ, ലീലാമ്മ, ബാബുജി, വിൽ‌സൺ
മരുമക്കൾ : റയ്‌മണ്ട്, ജേക്കബ്, റോസമ്മ, ബിജു, ഡയാന, പ്രയ്സി.

-ADVERTISEMENT-

You might also like