ഐപിസി മൂന്നാർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വൈ ജോഷ്വ (75) അക്കരെ നാട്ടിൽ

post watermark60x60

മൂന്നാർ: ഐപിസി മൂന്നാർ സെന്റർ ശുശ്രൂഷകനും മുൻ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ കെ. വൈ. ജോഷ്വ(75) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. 45 വർഷത്തോളമായി മൂന്നാറിൽ സേവനമനുഷ്ഠിക്കുന്ന പാസ്റ്റർ കെ. വൈ. ജോഷ് കോട്ടയം പാക്കിൽ സ്വദേശിയാണ്.
ഭാര്യ: സൂസമ്മ. മക്കൾ: അഡ്വ. ജോൺലി ജോഷി, ചാൾസൺ ജോഷി, നിമ്മി ജോഷി, നിസി ജോഷി.

-ADVERTISEMENT-

You might also like