സി ഇ എം യു എ ഇ റീജിയൻ പ്രവർത്തന ഉദ്ഘാടനം നാളെ

ഷാർജ: സി ഇ എം യു എ ഇ റീജിയൻ പ്രവർത്തന ഉദ്ഘാടനം നാളെ മെയ്‌ 14ന് യു എ ഇ സമയം വൈകിട്ട് 7.30ന്(ഇന്ത്യൻ സമയം 9ന് )സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശാരോൻ യു എ ഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. ഹോപ്‌ ഇൻ ക്രൈസിസ് എന്നാ വിഷയത്തെ ആസ്പദമാക്കി ഡോ. കെ ബി ജോർജ്കുട്ടി തീം അവതരിപ്പിക്കും. ശാരോൻ ഫെല്ലോഷിപ്പ് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ആശംസകൾ അറിയിക്കും. സി ഇ എം റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ സന്തോഷ്‌ സെബാസ്റ്റ്യൻ, സെക്രട്ടറി ബെൻസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
Zoom id:81124550094
Password: Agape2022

-ADVERTISEMENT-

-ADVERTISEMENT-

You might also like