റ്റി.പി.എം ജാലഹള്ളി സഭാശുശ്രൂഷകൻ പാസ്റ്റർ എ സി ദേവാൻമ്പ് അക്കരെ നാട്ടിൽ

post watermark60x60

ബാംഗ്ലൂർ: ദി പെന്തെക്കൊസ്ത് മിഷൻ ജാലഹള്ളി (ബാംഗ്ലൂർ സെന്റർ) സഭാശുശ്രൂഷകൻ പാസ്റ്റർ എ സി ദേവാൻമ്പ് ഇന്നലെ മെയ് 7 ശനിയാഴ്ച രാത്രി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മെയ് 9 തിങ്കളാഴ്ച രാവിലെ 9 ന് റ്റി പി എം ബാംഗ്ലൂർ ഗധലഹള്ളി സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെനഗർ ക്രിസ്ത്യൻ സെമിത്തെരിയിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി കർണാടകയുടെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. പരേതൻ ബാംഗ്ലൂർ ഇന്ദിരാനഗർ സ്വദേശിയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like