അബുദാബി ഐ.പി.സി ഗിൽഗാൽ റിവൈവൽ മീറ്റിംഗ് മെയ്‌ 2 മുതൽ

അബുദാബി: ഐ.പി.സി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിലുള്ള റിവൈവൽ മീറ്റിംഗ് മെയ്‌ 2 മുതൽ 6 വരെ യു.എ.ഇ സമയം വൈകിട്ട് 7 മുതൽ 9 വരെ (ഇന്ത്യൻ സമയം: 8:30 to 10:30) സൂമിലൂടെ നടക്കും. ഡോ.ഇട്ടി എബ്രഹം(യു എസ് എ ), ഡോ.സാബു വർഗീസ് (യു എസ് എ), പാസ്റ്റർ ജെയിംസ് ചാക്കോ (യു കെ), പാസ്റ്റർ എബി ജോർജ് (എബി അച്ചൻ കേരള ), പാസ്റ്റർ സജി ബേബി (വെസ്റ്റ് ബംഗാൾ) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എം ജെ ഡോമിനിക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജോഷ്വാ ജോർജ് മാത്യുവുമായി ബന്ധപ്പെടുക.

-ADVERTISEMENT-

You might also like