ഫിലിപ്പ് വർഗീസ് (രാജു-68) അക്കരെനാട്ടിൽ

KE News Desk | Okhalahoma


ഒക്കലഹോമ: ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പോസ് വർഗീസിന്റെയും ചിന്നമ്മ വർഗീസിന്റെയും മകൻ ഫിലിപ്പ് വർഗീസ് (രാജു-68) അക്കരെനാട്ടിൽ.

ഭാര്യ: വനജ ഫിലിപ്പ് മകൾ: ഡോ. ദീപ ഫിലിപ്പ്, മരുമകൻ: ലിജോ കുരിയൻ, കൊച്ചുമകൻ: സേത്ത്.

ഒക്കലഹോമയിൽ പ്രെയ്‌സ് റ്റാബർനാക്കിൾ സഭാംഗം ആയിരുന്നു പരേതൻ. സംസ്കാരശുശ്രുഷ മെയ് 7ന് ഒക്കലഹോമയിൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading