ഉമ്മച്ചൻ (101) അക്കരെ നാട്ടിൽ

പോരുവഴി : കൊല്ലം ചാത്താകുളം ചരുവിള പുത്തൻവീട്ടിൽ ഉമ്മച്ചൻ നിത്യതയിൽ പ്രവേശിച്ചു. 101 വയസ്സായിരുന്നു. പരേതൻ ഐ പി സി എബനേസർ ഇടയ്ക്കാട് സഭാംഗമാണ്. പോരുവഴി വലിയവിളയിൽ ചിന്നമ്മയാണ് സഹധർമ്മിണി. ഐ പി സി ആലപ്പുഴ കലവൂർ ഗോസ്പൽ സെന്റർ സഭാ പാസ്റ്ററും പൊതു ശുശ്രൂഷകനുമായ പാസ്റ്റർ റോയി ഉമ്മന്റെ പിതാവാണ് നിത്യതയിൽ പ്രവേശിച്ച ഉമ്മച്ചൻ.

ശവസംസ്കാര ശുശ്രൂഷ ഐ പി സി എബനേസർ ഇടയ്ക്കാട് സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 തിങ്കളാഴ്ച 12. 30 ന് ഭവനത്തിൽ നടക്കും.
മക്കൾ : ലിസി, ജോസ്, ഷാജി, വത്സമ്മ, പാസ്റ്റർ റോയി ഉമ്മൻ.
മരുമക്കൾ : ബേബി, പൊടിയമ്മ, ലാലി, റ്റി കുഞ്ഞുമോൻ, സൂസൻ.

-Advertisement-

You might also like
Comments
Loading...