ക്രിസ്ത്യൻ യൂത്ത് കമ്മ്യൂണിറ്റി: റിവൈവൽ ആന്റ് റെസ്റ്റൊറേഷൻ ഏകദിന സമ്മേളനം ഏപ്രിൽ 24 ന്

ന്യൂഡൽഹി: ക്രിസ്തീയ യുവാക്കളുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി സഭാ സംഘടനാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ യൂത്ത് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24 ന് വൈകുന്നേരം 6 മണിക്ക് റിവൈവൽ ആന്റ് റെസ്റ്റൊറേഷൻ എന്ന ആത്മീയ സമ്മേളനം വിർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ കെ ജെ മാത്യു ദൈവവചനം ശുശ്രൂഷിക്കകയും ബ്രദർ അനിൽ ഫിലിപ്പ്, സിസ്റ്റർ ബ്ലസ്സി അനിൽ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

post watermark60x60

Meeting ID 8281820707
PW: Cyc@2022

-ADVERTISEMENT-

You might also like