ദുബായ് ഏബനേസർ ഐ പി സി: ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്

ദുബായ്: യു എ ഇയിലെ പ്രധാന പെന്തെക്കൊസ്ത് സഭകളിലൊന്നായ ദുബായ് ഏബനേസർ ഐപിസി യുടെ ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന് വൈകിട്ട് 7 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ് ഫോമിൽ നടക്കും. മുൻകാല സഭാ അംഗങ്ങൾ, ശുശ്രൂഷകന്മാർ, നിലവിൽ അംഗങ്ങളായവർ എന്നിവർ പങ്കെടുക്കും.

post watermark60x60

Zoom id : 83729447493
Passcode : 777

-ADVERTISEMENT-

You might also like