ഫോക്കസ് ഓൺ ജീസസ് ഫാമിലി സംഗമം 2022

KE News Desk l Kottayam, Kerala

കോട്ടയം: ഫോക്കസ് ഓൺ ജീസസ് മീഡിയ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കുടുംബ സംഗമം ഏപ്രിൽ 14 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ കോഴഞ്ചേരി തെക്കേമല ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ വച്ച് നടക്കും.
ഗ്രൂപ്പ് ചീഫ് അഡ്മിൻ പാസ്റ്റർ അനീഷ് ജോർജ് നേതൃത്വം കൊടുക്കുന്ന ഈ മീറ്റിംഗിൽ പാസ്റ്റർ അലക്സാണ്ടർ കോശി അധ്യക്ഷത വഹിക്കുകയും പാസ്റ്റർ ജോൺസൺ കുളത്തുങ്കൽ തിരുവനന്തപുരം മുഖ്യസന്ദേശം നൽകുകയും ചെയ്യും . ശാലോം ഗോസ്പൽ വോയിസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like