സൂസമ്മ ലൂക്കോസ് (69) അക്കരെ നാട്ടിൽ

കല്ലിശ്ശേരി: പാസ്റ്റർ ലൂക്കോസ് തേനക്കരയുടെ ഭാര്യ സൂസമ്മ ലൂക്കോസ് (69)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുകയും 12 മണിയോടെ കല്ലിശ്ശേരി ഐ.പി.സി എബനേസർ
സഭയുടെ മഴുക്കീറിലുള്ള സെമിത്തേരിയിൽ നടക്കും.പരേത റാന്നി കരിമ്പന്നൂർ മുരുപ്പേൽ കുടുംബാംഗമാണ്.
മക്കൾ : ബ്ലസൻ, ബ്ലസി
മരുമക്കൾ : റോസിലിൻ(മൈലക്കാട്ട്,മണർകാട്), ലിജോ( കാടമലയിൽ, തുരുത്തിക്കാട്).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.