ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റർ 2022 – 2023 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

KE News Desk l Kuwait

കുവൈറ്റ്‌: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ വാർഷിക പൊതു യോഗത്തിൽ 2022-2023 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭരണസമതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ബ്രദര്‍ ലിനു വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്:ബ്രദര്‍ ബിനു ഡാനിയേല്‍, സെക്രട്ടറി :ബ്രദര്‍ ഷൈജു രാജന്‍, ജോയിന്റ് സെക്രട്ടറി: ബ്രദര്‍ നിബിന്‍ ഐപ്പ്,
ട്രഷറർ:ബ്രദര്‍ റോണി മത്തായി,
മീഡിയ കോർഡിനേറ്റർ: ബ്രദര്‍ ജോൺലി തുണ്ടിയില്‍, ജോ. മീഡിയ കോർഡിനേറ്റർ: ബ്രദര്‍ സുരേഷ് ജോണ്‍, മിഷന്‍ കോർഡിനേറ്റർ: പാസ്റ്റര്‍ അജീഷ് കുളമകടവ്,
അപ്പര്‍ റൂം കോർഡിനേറ്റർ: സിസ്റ്റര്‍ രൂത്ത് ചാര്‍ളി, ജോ. അപ്പര്‍ റൂം കോർഡിനേറ്റർ: സിസ്റ്റര്‍ ബിജി പോള്‍, ക്വയർ ലീഡര്‍: ബ്രദര്‍ അനില്‍ ഫിലിപ്പ്സ്,
എക്സിക്യൂട്ടീവ് മെമ്പര്‍: ബിജോയ്‌ പോള്‍സണ്‍.
സീനിയര്‍ പാർട്ടിസിപെന്റസ് ആയി പാസ്റ്റര്‍ സാം പള്ളം, പാസ്റ്റര്‍ സന്തോഷ്‌ തോമസ്‌, പാസ്റ്റര്‍ ജോസ് ഫിലിപ്പ്,
പാസ്റ്റര്‍ റോണി ചെറിയാന്‍ എന്നിവർ 2022- 2023 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കും.
പാസ്റ്റര്‍ സന്തോഷ്‌ തോമസ്‌ പ്രാരംഭ പ്രാർത്ഥന നടത്തി.
ക്രൈസ്തവ എഴുത്തുപുര
ജനറല്‍ പ്രതിനിധിയായ ബിനു വടക്കുംചേരി അധ്യക്ഷത വഹിച്ചു.
പാസ്റ്റര്‍ റോണി ചെറിയാന്‍ പുതിയ ഭരണസമതിയെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പാസ്റ്റര്‍ ജോസ് ഫിലിപ്പിന്റെ സമാപന പ്രാര്‍ത്ഥനയും പാസ്റ്റർ സാം പള്ളം ആശീർവാദവും നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading