തലവടി മണമേൽ പറമ്പിൽ ബഥേൽ വീട്ടിൽ കെ ജെ ചെറിയാൻ അക്കരെ നാട്ടിൽ

post watermark60x60

തലവടി: മണമേൽ പറമ്പിൽ ബഥേൽ വീട്ടിൽ കെ ജെ ചെറിയാൻ (സുകുച്ചായൻ) ഇന്ന് രാവിലെ 9:30ന് താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പൂനെയിൽ മകൾ നീറ്റയോടും കുടുംബത്തോടും കൂടെ ആയിരുന്നു. ഭൗതീക ശരീരം നാളെ നാട്ടിൽ കൊണ്ട് വരും. സംസ്കാരം പിന്നീട് തലവടി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ

-ADVERTISEMENT-

You might also like