എക്സൽ ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു
തിരുവല്ല : എക്സ്ൽ മിനിസ്ട്രിസും ഗ്ലോബൽ അഡ്വാൻസും സംയുക്തമായി നടത്തിയ ലീഡർഷിപ്പ് പരിശീലനം സമാപിച്ചു. ഡോ. ജെയിംസ് ചാക്കോ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ സുജിത് എം സുനിൽ (സ്പാർക്) മുഖ്യ അതിഥി ആയിരുന്നു. ഷിബു കെ ജോൺ, ബിനു വടശ്ശേരികര, അനിൽ ഇലന്തൂർ, ജോബി കെ സി തുടങ്ങിയവർ ക്ലാസ് നയിച്ചു. ബ്ലെസ്സൺ തോമസ്, കിരൺ കുമാർ എന്നിവർ നേതൃത്വം നൽകി. സ്റ്റാൻലി റാന്നി, സ്റ്റെഫിൻ രാജേഷ്, ഗ്ലാഡ്‌സൺ ജെയിംസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകി.


- Advertisement -

Comments are closed.