ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസ് ഏപ്രിൽ 8 മുതൽ

KE News Desk l Melbourne, Australia,

 

മെൽബൺ: ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസിന്റെ പതിനൊന്നാമത് സമ്മേളനം ഏപ്രിൽ 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ വൈകിട്ട് 6.30 ന് സൂമിലൂടെ നടക്കും.
ഏപ്രിൽ 8 വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. സാം ജോർജ്ജ് (ഐ പി സി ജനറൽ സെക്രട്ടറി), റവ. ഡോ. പോൾ തോമസ് മാത്യുസ്, റവ. ഡോ. സാബു കെ. ഉമ്മൻ, റവ. കെ. കെ മാത്യു എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകും. ഇവാ. സാംസൺ ചെങ്ങന്നൂർ, ഐ പി സി ഓസ്ട്രേലിയ റീജിയൻ ക്വയർ (ബ്രദർ ജോബിൻ ജെയിംസ് & ബ്രദർ ടോമി ഉണ്ണുണ്ണി), എം. സി. എ ക്വയർ എന്നിവർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നലകും.

സൂം ഐ ഡി : 733 733 7777
പാസ്കോഡ് : 54321
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സജീമോൻ സഖറിയ +61 431414352 , പാസ്റ്റർ എലിയാസ് ജോൺ +61 423804644, ഇവാ. ബിന്നി മാത്യു +61 420640472

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading