തലവടി ചർച്ച് ഓഫ് ഗോഡ്: സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും

Kraisthava Ezhuthupura News

തലവടി: ചർച്ച് ഓഫ് ഗോഡ് തലവടി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും ഏപ്രിൽ 1 മുതൽ 3 വരെ വൈകിട്ട് 6 ന് മിത്രക്കരി എ കെ ജി ജംഗ്ഷന് സമീപം നടക്കും.
പാസ്റ്റർന്മാരായ അജി ആന്റണി (റാന്നി), അനീഷ് (കാവാലം), റെജി മാത്യു (ശാസ്താംകോട്ട) എന്നിവർ പ്രസംഗിക്കും. സെറാഫീം വോയിസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like