സാമൂവൽ ഡാനിയേൽ (പെനിയേൽ) (74) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

യു.സ്.എ : ഓടനാവട്ടം നെടിയവിളയിൽ സാമൂവൽ ഡാനിയേൽ(74) (പെനിയേൽ) യു.എസ്.എ യിൽ വച്ച് നിര്യാതനായി.
സംസ്കാരം പിന്നീട്.ഭാര്യ മേരി കുട്ടി സാമുവേൽ. മക്കൾ ഡെയ്സി (യു.സ്.എ ), സുബി (യൂ.എ.ഇ), ടൈറ്റ്‌സ് (യൂ.എ.ഇ).മരുമക്കൾ ബിനു സാമുവേൽ (യു.സ്.എ), ഷിബു ജോർജ്ജ് (യൂ.എ.ഇ), ലിജി ടൈറ്റ്‌സ് (യൂ.എ.ഇ).

-ADVERTISEMENT-

You might also like