ഫെയിത്ത് തിയോളജിക്കൽ സെമിനാരിയുടെ 51-മത് ഗ്രാഡുവേഷൻ മാർച്ച്‌ 31ന്

KE News Desk l Adoor, Kerala

അടൂർ: മണക്കാല ഫെയിത്ത് തിയൊളജിക്കൽ സെമിനാരി 51-മത് ഗ്രാഡുവേഷൻ മാർച്ച്‌ 31ന് രാവിലെ 9 മണിക്ക് വിർച്വൽ ആയി നടക്കും. ‘ഹോപ്പ് ഇൻ ക്രൈസിസ്’ എന്നതാണ് ചിന്താവിഷയം. ഡോ. ജെയ്സൻ തോമസ് മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

You might also like