പാസ്റ്റർ ഷിബു ജോർജ് (45) അക്കരെ നാട്ടിൽ

കുവൈറ്റ്: പ്രവാസിയും അടൂർ സ്വദേശിയുമായ പാസ്റ്റർ ഷിബു ജോർജ് (45) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങൾക്കു മുൻപ് രക്തസമ്മർദം കൂടിയത് നിമിത്തം തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം തിങ്കാളാഴ്ച.
ഭാര്യ : ലീന ഷിബു. മക്കൾ : അന്ന ഷിബു , സാം ഷിബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.