ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി സ്റ്റീഫൻ ജോർജ് ഇന്ന് ചുമതലയേൽക്കും

KE News Desk l Kottayam , Kerala

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തിന് ചക്കോരത്ത്കുളത്തുള്ള ഹെഡ് ഓഫീസിലാണ് ചുമതലയേറ്റെടുക്കുക.

-ADVERTISEMENT-

You might also like