പാസ്റ്റർ ഒ സി സാമുവേൽ അക്കരെനാട്ടിൽ

KE NEWS DESK PATHANAMTHITTA

കോന്നി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും കോന്നി ദൈവസഭാംഗവുമായ ഒഴുമണ്ണിൽ പാസ്റ്റർ ഒ സി സാമുവേൽ (83) അക്കരെ നാട്ടിൽ. സംസ്ക്കാരശുശ്രൂഷ തിങ്കളാഴ്ച(14.02.2022) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു, കോന്നി ദൈവസഭ സെമിത്തേരിയിൽ നടക്കും. റാന്നി പുല്ലാന്നിമണ്ണിൽ അന്നമ്മയാണ് സഹധർമ്മിണി.മക്കൾ: ഗ്രേസി ജോസഫ്(വയനാട്),ലിസിയാമ്മ(USA),ജെസി കുര്യാക്കോസ്,റവ ജെയിംസ് ശാമുവേൽ(USA) മരുമക്കൾ: പാസ്റ്റർ ജോസഫ് ഏബ്രഹാം,സി വി വർഗീസ്,പാസ്റ്റർ എം കെ കുര്യാക്കോസ്(ചർച്ച് ഓഫ് ഗോഡ്,തെങ്ങുംകാവ്),റാണി ജെയിംസ്.

-ADVERTISEMENT-

You might also like