ഡോ. അലക്സ് ജോൺ വാളകത്തിൻ്റെ മാതാവ് അന്നമ്മ ജോൺ അക്കരെ നാട്ടിൽ

post watermark60x60

കൊട്ടാരക്കര: വാളകം
മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണിയും, പ്രഭാഷകനും വേദ അധ്യാപകനുമായ ഡോ അലക്സ്‌ ജോണിന്റെ മാതാവുമായ അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക്‌ വാളകം ഐ പി സി സെമിത്തേരിയിൽ.
മക്കൾ: കുഞ്ഞമ്മ ജോൺ, മാത്യു ജോൺ, ജോയമ്മ ജോൺ, ഷിബു ജോൺ (കുവൈറ്റ് ), പാസ്റ്റർ. ഡോ. അലക്സ് ജോൺ (ഐ പി സി ടാബർനാക്കിൾ നിരണം തിരുവല്ല, പ്രിൻസിപ്പൽ, HGTCS തിരുവല്ല).
മരുമക്കൾ: ജോൺ മത്തായി, റോസമ്മ മാത്യു, തോമസ് മാത്യു, ബിനി ഷിബു, ബെറ്റി അലക്സ്.

-ADVERTISEMENT-

You might also like