റയാൻ സോണി വർഗ്ഗീസ് (21) അക്കരെ നാട്ടിൽ

post watermark60x60

ന്യൂയോർക്ക്: ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ സഭാംഗമായ തിരുവല്ല കരിമ്പിനേത്ത് സോണി വർഗ്ഗീസ് – ഷൈനി ദമ്പതികളുടെ മകൻ റയാൻ സോണി വർഗ്ഗീസ് (21) ഫെബ്രുവരി 4-നു ന്യൂയോർക്കിൽ വെച്ച് നിര്യാതനായി.

ഭൗതിക സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 8,9 തീയതികളിൽ ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ സഭാ മന്ദിരത്തിൽ ( 453 Elmont Road, Elmont, NY 11003) വെച്ച് നടക്കും. ഭൗതീക ശരീരം, ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ 8:30 വരെ പൊതുദർശനത്തിനു വെയ്ക്കുകയും, അനുസ്മരണ സമ്മേളനവും നടക്കും. തുടർന്ന് ബുധനാഴ്ച രാവിലെ 8 മുതൽ 10 വരെ സംസ്കാര ശുശ്രൂഷകളും നടക്കും.
സഹോദരങ്ങൾ- ലിഡിയ, ലേയ

-ADVERTISEMENT-

You might also like