കോതമംഗലം രൂപതാ വൈദികൻ ഫാ. ജെയിംസ് വടക്കേൽ അന്തരിച്ചു

post watermark60x60

കോതമംഗലം: കോതമംഗലം രൂപതാ വൈദികൻ ഫാ. ജെയിംസ് വടക്കേൽ (78)അന്തരിച്ചു.
ഭൗതികദേഹം തിങ്കളാഴ്ച വൈകുന്നേരം 4 ന് കരിമണ്ണൂരുള്ള
സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും.
സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചഴിഞ്ഞ് 2 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ കരിമണ്ണൂർ സെന്റ്. മേരീസ് ഫോറോന പള്ളിയിൽ നടക്കും.
വചനപ്രഘോഷകൻ, ധ്യാനഗുരു എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തൊടുപുഴയ്ക്കടുത്ത് വാഴക്കാലായിലുള്ള ‘സുവിശേഷാശ്രമം’ എന്ന കാരുണ്യഭവത്തിന്റെ സ്ഥാപകനാണ്.
മുതലക്കോടം സാൻജോ ഭവനിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

-ADVERTISEMENT-

You might also like