മറിയാമ്മ ഈശോ അക്കരെ നാട്ടിൽ

KE NEWS DESK | THIRUVALLA

തിരുവല്ല :താഴാംപള്ളത്തു മറിയാമ്മ ഈശോ(95) നിര്യാതയായി. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ഗിൽഗാൽ ആശ്വാസ ഭവൻ സെമിത്തേരിയിൽ. സഹോദരങ്ങൾ : പരേതനായ ചെറിയാൻ ഈശോ, പരേതനായ ടി ഇ സാമുവൽ, ജോസഫ് ഈശോ(USA), പരേതയായ സാറാമ്മ മത്തായി, അന്നമ്മ കുര്യൻ അച്ചാമ്മ സ്റ്റീഫൻ.

-Advertisement-

You might also like
Comments
Loading...