അടിയന്തിര പ്രാർത്ഥനയ്ക്ക്

KE News Desk | Kerala

 

കുണ്ടറ A. G സഭാംഗമായ ആശിഷ് എന്ന സഹോദരൻ (22) കഴിഞ്ഞദിവസമുണ്ടായ ഒരു വാഹനാപകടത്തിൽ വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ ആയിരിക്കുന്നു. ഇന്ന് തലയോട്ടി ഇളക്കി ഒരു ശസ്ത്രക്രിയ കഴിഞ്ഞു. എന്നാൽ തനിക്ക് തലയിൽ നീര് ഉള്ളതിനാൽ ഡോക്ടർമാർക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല. ഇന്ന് രാത്രി കൊണ്ട് ആ നീര് കുറഞ്ഞു എങ്കിൽ മാത്രമേ നാളെ ഡോക്ടർമാർക്ക് എന്തെങ്കിലും പറയുവാൻ സാധിക്കുകയുള്ളൂ. ആയതിനാൽ എല്ലാ ദൈവമക്കളും ഈ സഹോദരന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം. ഇന്ന് രാത്രിയിൽ തന്നെ ആ നീര് കുറയ്ക്കുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.