കെ കെ യോഹന്നാൻ സാറിന്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2ന്

Kraisthava Ezhuthupura News

കൊല്ലം :ആറുമുറിക്കട കൊച്ചുവിള വീട്ടിൽ കെ.കെ.യോഹന്നാൻ സാറിൻ്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2 ബുധനാഴ്ച രാവിലെ 8.00 മണിക്ക് ആറുമുറിക്കട ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ശാരോൻ സെമിത്തേരിയിൽ. ഗവൺമെൻറ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ശുശ്രൂഷകൾ.

-ADVERTISEMENT-

You might also like