യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ സംഗമം ഇന്ന്

KE News Desk l Mumbai, India

മുംബൈ : അതിരുകൾ വയ്ക്കാതെ ദൈവ വചനം
എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET” PRAYER GROUP ഒരുക്കുന്ന
7- മത് പ്രാർത്ഥനാ സംഗമം ഇന്ന്
ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8 :30 നു ഓൺലൈനിലൂടെ (ZOOM) നടക്കും. പാസ്റ്റർ കിഷോർ നമ്പീശൻ (കർമേൽ വർഷിപ് സെന്റർ, ഒറ്റപ്പാലം)മുഖ്യ സന്ദേശം നൽകും.
ID : 828 3015 0680

post watermark60x60

Password :amen

-ADVERTISEMENT-

You might also like
Comments
Loading...