ക്രൈസ്‌തവ എഴുത്തുപുര ന്യൂസീലാൻഡ്‌ ചാപ്റ്റർ: റിവൈവൽ കോൺഫറൻസ് ഇന്ന്

KE News Desk l Wellington, New Zealand

ന്യൂസീലാൻഡ്: ക്രൈസ്‌തവ എഴുത്തുപുര ന്യൂസീലാൻഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ കോൺഫറൻസ് ജനുവരി 22 ന് ന്യൂസീലാൻഡ് സമയം രാത്രി 7.00ന് (ഇന്ത്യൻ സമയം പകൽ 11:30) സൂം പ്ലാറ്റഫോമിലുടെ നടക്കും.
പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഫെയ്‌ത് റിവൈവൽ ചർച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യോഗങ്ങൾ തത്സമയം ക്രൈസ്‌തവ എഴുത്തുപുര യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും വീക്ഷിക്കാം.
മീറ്റിങ് ഐഡി : 88180058901
പാസ്‌വേഡ്‌ : 2022

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like